¡Sorpréndeme!

IPL 2018: ധോണിയുടെ ഇന്നിംഗ്‌സില്‍ ഇളകിമറിഞ്ഞ് ക്രിക്കറ്റ് ലോകം | Oneindia Malayalam

2018-04-26 26 Dailymotion

IPL 2018: Twitter Reactions On Dhoni's Stunning Innings
ധോണിയുടെ ഇന്നിംഗ്സാണ് ചെന്നൈയുടെ ജയത്തിന് ചുക്കാന്‍പിടിച്ചത്. 34 ബോളില്‍ നിന്ന് 70 റണ്‍സെടുത്ത് ചെന്നൈയ്ക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു ധോണി.അവസാന ഓവര്‍ വിധി നിര്‍ണയിച്ച മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു
#IPL2018 #RCBvCSK #MSDhoni